Oru Sanchariyude Diary Kurippukal | EPI 370 | BY SANTHOSH GEORGE KULANGARA | Safari TV

Safari

545 ਹਜ਼ਾਰ ਦ੍ਰਿਸ਼24

  Please Like & Subscribe Safari Channel: goo.gl/5oJajN
  ---------------------------------------------------------------------------------------------------
  #safaritv #oru_sanchariyude_diarykurippukal #EPI_370
  #Santhosh_George_Kulangara #Sancharam #Travelogue_based_Channel
  ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
  ORU SANCHARIYUDE DIARY KURIPPUKAL EPI 370 | Safari TV
  Stay Tuned: www.safaritvchannel.com
  To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
  To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
  To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
  To buy Sancharam Videos online please click the link below:
  goo.gl/J7KCWD

  ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 8 ਦਿਨ ਪਹਿਲਾਂ

  ਟਿੱਪਣੀਆਂ

  1. Safari

   സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

   1. Ribu Chacko

    Uppppu

   2. Ribu Chacko

    @Lenson Jacob pp

   3. Ribu Chacko

    pup

   4. Ribu Chacko

    U

   5. Nisha Samuel

    🙏

  2. Padinjare Veettil

   🙏🙏🙏🙏🙏🙏🙏

  3. Gache Gaming

   😎

  4. saleesh kb

   ശരിയാണ്. താങ്കളെ അല്ലാതെ മറ്റൊരാളെ ഒരു പ്രേക്ഷകനായ എനിക്ക് സങ്കല്ലിക്കാൻ അംഗീകരിക്കാൻ കഴിയില്ല. God bless

  5. Aromal ps

   👑

  6. Dominic Ayyanikkatt

   May God give you good health and long life.

  7. Aley Cherian

   God gave your precious life back. Thanks to God Almighty.🙏🏻🙏🏻

  8. Jyothish M

   😪😪😪😪😪

  9. Binu Augustine

   Salute sir, unparalleled experience 🙏🙏🙏

  10. Misha Ramanan

   God bless youu sir...

  11. Asim Hani

   Wowwwwwww Hollywood filmo

  12. ARJUN T ANIL

   Respect level💯

  13. Aley Cherian

   Praying for a speedy recovery. We love your Safari program. Very informative 👍👍🙏🏻🙏🏻

  14. Baburjan D

   JAKINATILE MALSYATE MAHA SAMUDRATILEK THURANNU VITTA MAHA PRATIBHA. AVATARAM.

  15. Vivek K. S

   🙁💓💓💓 sir

  16. Baburjan D

   ENNATE UVAKAL KANDU PADIKKENA MAHAT VYAKTI

  17. Baburjan D

   CHARITRA PURUSHAN

  18. Baburjan D

   AYUSHMAN BHAVA

  19. nithin m

   ♥️♥️♥️♥️♥️♥️🙏🏼👍🏼

  20. Raju BS

   May God bless you with a healthy life again. Others also note, there is no silly organ inside body which can be easily dispensed with.

  21. Gautham Krishna

   🔥🔥🙏🙏❤️❤️

  22. KOSHY P.B

   അതെ താങ്കളുടെ ജീവിതം സ്വാര്‍ത്ഥകമായി എന്നുതന്നെയാണു് ഞങ്ങളും വിചാരിക്കുന്നത്. കഴിഞ്ഞ എത്രയോ വര്‍ഷമായി ഞങ്ങള്‍ ലോകം കാണുന്നതു് ഈ ചാനലിലൂടെയാണു് പരസ്യത്തിന്റെ വിരസതയില്ലാതെ. ഈ ജൈത്രയാത്ര ഇനിയും തുടരണം ആരോഗ്യം സംരക്ഷിച്ചുകൊണ്ടു്. താങ്കള്‍ക്ക് ഒരു നൂറ് Doctracte തന്നാലും അധികമാകില്ല എന്നു ഞങ്ങളും വിശ്വസിക്കുന്നു. കാരണം ഒാരോ Episodum ഉം ഒാരോ പ്രബന്ധങ്ങളാണു്.. അല്ലേ?....

  23. Punnasseri Pisharath Achuthan

   May God bless you Sir 🙏

  24. Sheela V Kurup

   എങ്ങും പോയേക്കല്ലെ യിനാടിന് ആവശ്യമുണ്ട് ഹൃദയ ശുദ്ധി യുള്ളവരെ ലോകത്തിന് വേണം അല്ലെങ്കിൽ ലോകം തന്നെ അനാധം ആകും യിനാട് നിയന്ത്രിക്കാൻ യിതുപോലെ ഉള്ളവർ വേണം അല്ലെങ്കിൽ രാവണനും കംസന്മാരും പെരുകും ജേഗത് ഈശ്വരൻ ഇപ്പോളും കൂടെ ഉണ്ടാകട്ടെ അനുഗ്രഹിക്കട്ടെ സഞ്ചാരതിലൂടെ കിട്ടുന്ന അനുഭവം ലോക ജനങ്ങൾക്ക് ഇനിയും പകർന്നു കിട്ടട്ടെ

  25. Happy Lucky

   Thanmayathwathodu koodi kadhakal parayunna kootukaara..... Iniyum orupaadu naal njangalkku kadhakal paranju tharaan ivide vename ennu Guruvayoorapponodu prarthikkunnu.....

  26. Sujeshvasudevan Vasudevan

   സമരങളോട് നിഷേധാത്മക സമീപനം

  27. Thaha Hussain

   മരണത്തിന് അപ്പുറം ഉള്ള നമ്മുടെ ജീവിതത്തേക്കുറച്ചു ചിന്തിക്കാൻ നമുക്ക് കിട്ടുന്ന അവസരങ്ങൾ ആണിതൊക്കെ. പരസ്യങ്ങൾ കണ്ടെത്തൂ. ടെൻഷൻ കുറക്കണം. (യൂസുഫ് അലിയെ പോലെ ഉള്ളവരെ സമീപിക്കാൻ കഴിയില്ലേ?)

  28. Shibuti93432 Shibuti

   കേരളത്തിലെ സഞ്ചാരികളുടെ superstar,, ambassador, വഴികാട്ടി, പ്രചോദകൻ,നേർക്ക് കണ്ടിട്ടില്ലാത്തവർക്കും പ്രിയ സഹോദരൻ,..,അങ്ങയുടെ എല്ലാ നന്മകൾക്കും സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും.

  29. Sky food Traveler

   Sandhosh ningaluday sareeram ningalodu deshyapettathanu endhinu ennallay Ningaluday sareerathilninnum aa avayavam eduthumattiyathukondanu

  30. shanty babu

   Sir താങ്കൾ ആരോഗ്യം ശ്രദ്ധിക്കൂ. ഞങ്ങൾക്ക് ,ഈ ലോകത്തിന് താങ്കളെ ആവശ്യമുണ്ട്. മാനവരാശിയുടെ ചരിത്രമുറങ്ങുന്ന വീഥികളിലൂടെ ഉള്ള അങ്ങയുടെ സഞ്ചാര രഹസ്യങ്ങൾ കേൾക്കാൻ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. താങ്കൾക്ക് പകരം വയ്ക്കാൻ മറ്റാരും തന്നെയില്ല. ഒരു മലയാളി എന്ന നിലയിൽ താങ്കളെ കുറിച്ച് ഓർത്ത് അഭിമാനം കൊള്ളുന്നു. God bless you 🙏

  31. Tom Jacob

   🙏🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ, ആശംസകൾ..🙏

  32. Prasanth Pavithran

   All the best

  33. Babu Ouseph

   Travel !!

  34. Casa Blanca

   വേറേ ആരാണെങ്കിലും ഇതൊരു showoff ആണെന്ന് കരുതുമായിരുന്നു.... പക്ഷെ സന്തോഷ് ജോർജ് കുളങ്ങര എന്ന SGK ആ ഒരു വിശ്വാസം So I trust you.... Lots of respect SGK......

  35. Nestle Media

   No words Sir.. Proud of you.. A big salute from the bottom of heart ❤

  36. SR SR

   You are one of a kind... A rare genus.. താങ്കളെപ്പോലെ ഈ ഭൂമി മലയാളത്തിൽ താങ്കൾ മാത്രം.... A rare species... A rare legend and genius....

  37. Praveenkumar Pallath

   Take care .Mr.Santhosh ..

  38. Babu Paul

   We salute you sir for your dedication and perseverance. Please take care of yourself

  39. Basil Baby

   Santhosh chettaaaa.... 🙏

  40. Travel with Ami

   കുറച്ച് ദിവസം കാണാതിരുന്നപ്പോൾ കുടുബത്തിലെ ഒരാളെ കാണാതെ ആയതുപോലെ ആയി. എല്ലാം നന്നായിരിക്കട്ടെ...സുഖം ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰😍🥰🥰

  41. Dileep dinesh

   neril kaanan aagrahikkunna ore oru prathibhaasam....

  42. Shaju Athanikkal

   അയ്യോ

  43. Rejith Kr

   labourindia sherlok homes stories .. kuttikalude pathram.. santhosh george kulangara...influenced one since our child hood... goahead sir...lots of love.. god blesss

  44. sumi v mohan

   Pray for u sir😥

  45. sumi v mohan

   Get well soon sir

  46. Rinu Cherian

   SGK❤️

  47. Blesson Abraham

   Love you sir

  48. jan V

   1997 - the year I was born❤️

  49. Akhil G M

   Pls concentrate on your health and family also sir Ur wife and kids r also important try to fix some quality time with them 🙏

  50. Jayan Kalarickal

   Hospital acquired pneumonia. Our hospitals, operation thatres and post operative wards aren't sterile up to the standards.

  51. Raining Audibles

   Swantham maranam vare vlog cheythu thirike vanna ningalanu sheriyaya mass !! Hats off

  52. Justin Thomas

   Great salute to you Sir, Wishing a speedy recovery 🙏

  53. nisam ind

   💪💪❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  54. anand u

   ♥️🔥sir

  55. Cat Home

   I 🥰 you

  56. sunil john

   Sir🙏🏻

  57. Ranjith Kc04

   Please Take your Health Sir ❤

  58. Salmanul Faris

   വിശ്രമിക്കണം.. ആരോഗ്യം ശ്രദ്ധിക്കണം... കൂടെ ഒരുപാട് പേരുണ്ട് ❤

  59. Cicily Lazer

   ആ ഹോസ്പിറ്റലിൽ ഡോക്ടർമാരും ഫിസിയോ തെറാപ്പിക്കാരും മാത്രമേയുള്ളോ.... nurses ഇല്ലെങ്കിൽ ആരാണ് ഓരോ മിനിറ്റും സ്നേഹത്തോടെ ആ ജീവനെ ഉറ്റു നോക്കിയതും പരിചരണം നൽകിയതും .... മറുപടി പ്രതീക്ഷിക്കുന്നു എല്ലാ nurses നും വേണ്ടി.....

  60. Jithin Balakrishnan

   " പിന്നെ ഞാൻ കാണുന്നത് പോളണ്ട്" തരിച്ച് ഇരുന്ന നിമിഷം അങ്ങയ്ക്ക് ഒന്നു പറ്റില്ല ഞങ്ങളുടെ പ്രാർഥന കുടെണ്ട് 🙏

  61. usman khan

   സർവ്വശകതനായ സൃഷടാവ് താങ്കൾക്ക് ദീർഘായുസ്സ് തരട്ടെ

  62. Liza Varghese

   Nte Santhoshe,Ernakulathe ethu hospital aanu.avide eni aarum pokaruthu.enikkum gall bladderinulla key hole surgery Chennaiyil nadathiyathaanu.blader cut cheyumpol thanne cut cheyunna bhaagam kariyanulla oru instrument ullathaanu.ethu operationte kuzhappam thanne aanu. Athu kondaanu bleeding undaayathu.njangalude prarthanakal pande Santhoshinundu.njan prarthichitundu munputhanne.ethra vilayulla manushyaneyaanu aa hospitalum doctor maarum chernnu tholakkan nokkiyathu.Daivam kaathu.njangal prekshakar ethonnum arinjirunnilla.enkilum nerathe thanne ulla nangalude prarthanakal phalam kandu.Santhosh,thaangal nannaayi prarthikukayum Daivathinu Nanni parayukayum cheyyuka.operation theatreil ninnum aayirikkum nimmoniyakkulla infection kittiyathu.hospitalkaarude kuzhappamalla ennu parayanda.avarude kuzhappam thanneyaanu vilappetta Jeevan nasippikkan nokiyathu.oru karanavasaalum aa hospitalil eni pokaruthu.Thangalku enthenkilum pattiyirunnenkil as hospital aalkaar adichu polichene.

  63. ABDUL KAREEM THEKKEYIL

   SGk നിങ്ങളെ ദൈവം കാക്കും.. മില്ലിയൻ കണക്കിന് ആളുകളുടെ പ്രാര്ഥനയുണ്ട്...

  64. Gurudavan Elackamukalil

   Sir viswasikkan pattunnilla endayalum tamburan rakhichu sir tankaley jangalkku venam adanu oru kuzhappavum ellady jangalkku tankaley padacha tamburan tirichu tannadu santhosh kulangarudy kankku e bhumiyil very oru all ella sirinty sancharam aisainet tottu ennu vary kandondodirikkunnu nira kannuklody Anu Jan tankaludy hospital vivaranam kettadu jangaludy ella prarthanyum tankaludy kudy undu eswaran undannu ee avsarangalil Anu nammal viswasikkunnu sir sarinty arogiyathinu vendi prathichu kondu nirthatty bro

  65. JITHIN THANKACHAN

   എത്രകാലം ഈ ഭൂമിയിൽ ജീവിച്ചു എന്നുള്ളതല്ല , ജീവിച്ചകാലം കൊണ്ട് ലോകത്തിനു എന്ത് നൽകി എന്നുള്ളതാണ് പ്രധാനം .. ഇങ്ങളെ അങ്ങനെ കൊണ്ടുപോകാൻ ഞമ്മള് സമ്മതിക്കൂലാ .......

  66. Deepu Pt nostalgia

   തരുന്ന അറിവിനെ കണക്കില്ല

  67. Vinuraj Venganoor

   Mr. സന്തോഷ്‌ ദൈവം നിങ്ങളുടെ കൂടെ തന്നെ ഉണ്ട്‌. ഇനിയും ഉയരങ്ങളിൽ നിങ്ങൾ എത്തട്ടെ.....

  68. Smitha Arun

   വേഗം സുഖം പ്രാപിക്കട്ടെ

  69. anjitha krishnan

   Proud of you sir.......

  70. NISHA MULLASSERIL

   Nothing to say, only prayers

  71. Kishore Kumar

   Insperation💥💥❤❤

  72. Praveen Chy

   ❤️❤️❤️❤️

  73. Harikrishnan Yadu

   ഞങ്ങളുടെ ഇതിഹാസം ആണ് സർ 😍

  74. Akhil Suresh

   നന്നായി ഇരിക്കട്ടെ❤️

  75. JAYADEVAN RAGHAVAN

   Get well soon Sir!! Pompeii kurichu oru video pratheekshikkunnu🎉🔥❤️

  76. ABDUL RAZAC MOHAMMED BASHEER

   Hai my dear brother. God is with you. that is why you return your life.god bless you brother.

  77. Hemand S

   സർ ഇനിയെങ്കിലും സാറിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഞങ്ങൾ പറയുന്ന ഒരു ചെറിയ ആവശ്യം സർ കേൾക്കണം. അതുകൊണ്ട് എന്ത് കുറവ് വന്നാലും ഞങ്ങൾക്കു വിഷയം ഇല്ല. എല്ലാവരുടെയും സന്തോഷത്തിനു വേണ്ടി കൂടെ ആണ് പറയുന്നത്. സർ ഇനി ആരോഗ്യം മറന്നു ഒരു നിമിഷം പോലും ജോലി ചെയ്യരുത്. കൂടുതൽ ഒന്നും പറയാൻ ഉള്ള കരുത്തു ഞങ്ങൾക്ക് ഇല്ല 😭😩😖☹️♥️

  78. lenin

   സന്തോഷേട്ടാ താങ്കൾ ഞങ്ങടെ മുത്താണ്..😍😍

  79. ആലപ്പുഴക്കാരൻ

   ലോകത്തിന്റെ ചരിത്രം ഇത്ര മിഴിവോടെ ചിത്രീകരിച്ചു അതിമനോഹരമായി അവതരിപ്പിക്കാൻ മറ്റാർക്കാണ് സന്തോഷേട്ടാ കഴിയുക.. സ്വന്തം ലക്ഷ്യത്തിന് വേണ്ടി സമർപ്പിതമായൊരു ജീവിതം പുതു തലമുറകൾക്ക് പാഠമാകട്ടെ എല്ലാവിധ ആശംസകളും നന്മകളും നേരുന്നു...

  80. Jadeesh M K

   ഒന്നും എഴുതാൻ പറ്റുന്നില്ല ചേട്ടാ, സന്തോഷം മാത്രം.....

  81. FROM MY Knowledge

   Aster mims aayirikkum hospital.. avare ingane cheyoo.. oru rogavum illathe chellunnavane.. maraga rogi akkum

  82. HIZZAZ STUDIO

   വളരെ അധികം ദുഃഖം തോന്നിയ ഒരു ഡയറി കുറിപ്പ്

  83. AsaRu ReDz

   My prayers with U..❤️

  84. George John

   *ഇനിയും കൂടുതൽ കൂടുതൽ ലോകമറിയും ഈ നൻമ്മ നിറഞ്ഞ വലിയ മനസ്സുള്ള ചെറിയ മനുഷ്യനെ* ❤❤❤

  85. George John

   *തൊണ്ടയിടറിയത് കണ്ടു.* 😑 *മനസ്സ് അങ്ങയോടൊപ്പമാണ്, പ്രാർത്ഥനകളാണ്.😊 ഈ സഞ്ചാരിയെക്കുറിച്ച് അഭിമാനമാണ്, ആരാധനയാണ്, ഹൃദയം തുളുമ്പുന്ന നന്ദിയാണ്* 🙏 *ഇനിയും കൂടുതൽ കൂടുതൽ ലോകമറിയും ഈ നൻമ്മ നിറഞ്ഞ വലിയ മനസ്സുള്ള ചെറിയ മനുഷ്യനെ* ❤❤❤

  86. abdul hanshad

   😢

  87. Noushadmazood Mazood supper

   😭😭😭

  88. Rajitha Hareesh

   ശരിക്കും ഒരു പത്മശ്രീ കൊടുത്ത് ആദരിക്കേണ്ട മൊതൽ ❤

  89. Sheeja Shunny

   God bless you

  90. Noushadmazood Mazood supper

   suppersir

  91. Venu Gopal

   God bless you 🙏 ❤ venugopal oman

  92. Azeem Abdul Razak

   🙏

  93. Gireesh Govindan

   Santhosh sir, you were born for a role to be played and a purpose to be fulfilled in this world. The power in you will make sure it is done. You are an inspiration for all. Thanks to the Universal Power for having you here with us. Safari is indeed a channel I prefer to watch with my family and children. Prayers for you to be back with full health. All the best to Safari. I would prefer you add some philosophical programmes also in Safari. We had and have somany great world famous philosophers.

  94. Balakrishnan Kalathil

   You are a extra ordinary genius God bless you

  95. sabareesh smgb

   സർ, ഞാൻ ലോകം കണ്ടത് അങ്ങയുടെ ക്യാമറക്കണ്ണിലൂടെയാണ്. യാത്രകളെ ഞാൻ പ്രണയിച്ചു തുടങ്ങിയതിന് നിമിത്തമായത് അങ്ങയുടെ സഞ്ചാരമാണ്. അങ്ങയുടെ വാക്കുകളാണ് എന്നെ പോലെ അനേകം പേർക്ക് പ്രചോദനമായത്. തിരിച്ച് ഞങ്ങൾക്കാകെ ചെയ്യാനാകുക അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുക എന്നത് മാത്രമാണ്. സർ, അങ്ങ് ഈ ലോകത്തിന് വേണ്ടി, ഞങ്ങൾക്ക് വേണ്ടി, ഇനിയും വളരെക്കാലം ഈ ഭൂമിയിലുണ്ടാകണം. ഞങ്ങളുടെയെല്ലാം പ്രാർത്ഥന എപ്പോഴും അങ്ങയോടൊപ്പമുണ്ടാക്കും. എപ്പോഴെങ്കിലും നേരിൽ കാണാമെന്ന ആഗ്രഹത്തോടെ - ശബരീഷ്.

  96. Shafikpzh

   Nigal alu poliyanu

  97. SREESHMA C

   എന്തൊരു മനുഷ്യനാണ് സര്‍ നിങ്ങള്‍,.. ഒരുപാട് സ്നേഹം..

  98. Muhammed Rayees

   🔥

  99. Hemanth chandran wealth

   ഇതു കണ്ടു തീർന്നപ്പോൾ കരച്ചിൽ വന്നത് എനിക്ക് മാത്രം ആണോ എന്നറിയില്ല... ദൈവമേ തകളെ കൂടെ ഉണ്ടാകും.... ഇനി വരുന്ന തലമുറയെ പുതിയ ലോകം കാണിക്കാൻ താക്കൾ ഉണ്ടാകണം 🙏

  100. Arya Unnikrishnan

   Njan pandu ഏകദേശം 16 വർഷം മുൻപ് അങ്ങയുടെ സഞ്ചാരം വായിച്ചിരുന്നത് ലേബർ ഇന്ത്യയിൽ വന്ന ചെറിയൊരു part ആയിരുന്നു, പിന്നീട് ഓരോ ലേബർ ഇന്ത്യയ്ക്കും വേണ്ടി വെയ്റ്റിംഗ് ആയിരുന്നു അത്രക്കും ഹൃദയ സ്പർശിയായിരുന്നു അവയൊക്കെ, ഇപ്പളും സഫാരി ടിവിയുടെ die heart fananu ഞാൻ, സാറിന് എല്ലാവിധ ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു, ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും സാറുണ്ടാവും