Actor \u0026 Director\nFormer Contestant In Bigg Boss Malayalam Season - 1\nBrand Influencer \nFrom Cochin,Kerala\nE mail For Paid Collaboration - [email protected]

  • 100
  • 68

ਟਿੱਪਣੀਆਂ

  1. Suhail Dharimi

    Ikka vedio elle

  2. Sanfiya ibrahim

    Hi Bb ഫമിലി. ലൈക്‌ അടി

  3. miracle ____

    Questionsum answersum adipoly masha allah_BB fam katta fan 💖💖

  4. Safeela safz

    Well said💯✔️BB family ishtam😍😘

  5. Munshi Munshid

    🤑🤑🤑🤑😖😖😤😤

  6. Shibnaaz kitchen

    5days njan busy aayrunn..ippa bhashikka de 3vdo ippa kand.... Bhashikka aalkkar yendhakkella parayum adhk tension yadth oru karya illa.. life Masha Allah bashikkade pole life yallak kittatt. Aameen 🤲..❤️❤️❤️❤️

  7. Sidhiq Kaderi

    നിങ്ങളുടെ എല്ലാ ചാനൽസും njn സബ്സ്ക്രൈബ്ഡ് ആണ്. Pinne .മാഷുത്ത nte ആ cuteness ink ഭയങ്കര ഇഷ്ടാ. Like it. Njn എല്ലാ വിഡിയോസും kanalnd.

  8. Abdul Majeed

    Lots of love, ❣

  9. Sidhiq Kaderi

    സുഹാനത്ത നല്ലോണം തടി കൊറഞ്ഞിട്ടുണ്ട്. നല്ല റിസൾട്ട്‌ ഉണ്ട്

  10. Sidhiq Kaderi

    ഞാൻ നിങ്ങളെ ഒരു വീഡിയോ വരാൻ നിക്കാണ് കാണാൻ, 7ചാനൽ ലെയും എല്ലാ വിഡിയോസും കാണാലുണ്ട്. ബഷിക്കാ ഇങ്ങളും ഫാമിലിയും pwoli ആണ്,

  11. Rishal rishu

    Basheerkkante ee manassuvenam ella barthakkanmmarkkum uppamarkkum

  12. Sidhiq Kaderi

    നന്മ ചെയ്യുക എന്നുള്ളത് എടുത്ത് കാണിക്കാനുള്ളതല്ല. പരമാവതി മറച്ചു വെക്കണം. അതറിയേണ്ട സാഹചര്യത്തിൽ അറിഞ്ഞോളും. ഏതായാലും ഞാൻ ബഷിക്ക nte ഭാഗത്താണ്.

    1. Animal lovers

      Ya👍🥰

  13. Rinshana Rinshana Nasar

    Maasha allah very swt family love your family hussinte vtl poyal nigale video kaanan pattarilla nte vtl vannappo full kaanal aan നിങ്ങൾ oru video idaathirunnal വല്ലാത്ത oru desterb aan

  14. Sajid mk Saji

    😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️😍❤️❤️❤️❤️

  15. Libin Kv

    ഇക്ക എന്റെ കമ്മറ്റ് തെരെഞ്ഞു എടുത്തു പൈസ എന്റെ ആക്കൊണ്ടിൽ ഇടണ്ട അതിനു പകരം ഇക്കയുടെ വിഡിയോയിൽ ഒരു ദിവസം ഒന്ന് ഓൾപ്പെടുത്തിയാൽ മതി 🤣🤣🤣🤣

  16. Ziya Ziya

    ദാനം ചെയ്യുന്നത് video ചെയ്യരുത്, അങ്ങനെ ചെയ്താല്‍ അള്ളാഹുവിന്റെ അടുക്കല്‍ നിങ്ങള്‍ക്ക് ആ ദാനം ചെയ്തതിന്റെ പ്രതിഫലം നഷ്ടപ്പെടും,അത് കൊണ്ട് ആള്‍ക്കാര്‍ പറയുന്നതിന്റെ പിറകെ നടക്കരുത്.please.......വലതുകെെ കൊടുക്കുന്നത് ഇടതുകെെ അറിയരുത് എന്നാണ്👈

  17. fazeela paivalike

    Aaa cash enik kittanam ennund. Bt Endh comment cheithalum enik kittila ennumund. Anyway be hppy uh all

  18. Muhsina Muhammed

    Enk account creat cheyyanoo onnum pattula ...ith vare oru givaway polum kittiyitilla... my phn account creat cheyyan kayiyathe kondan ... njan ingal vedios eppalum kanarund

  19. Nasila Jasim

    Basheerka orupadu കഷ്ടപ്പെട്ടാണ് ഇവിടെ vare ethiyethennu oru vlogil പറഞ്ഞിട്ടുണ്ട് .Angeneyulla ഒരാൾക്ക് തീർച്ചയായും പാവങ്ങളുടെ വേദന manassilakkan പറ്റും .Arhathapettavarkk അദ്ദേഹം kodukkunnundakum.അത്‌ publicinte മുന്നിൽ കാണിച്ചു കൊണ്ട് ചെയ്താൽ അദ്ദേഹത്തെ കുറ്റപ്പെടുത്തിയവർ ആൾക്കാരെ കാണിക്കാൻ വേണ്ടിയാണു കൊടുക്കുന്നെതെന്നു പറയും .Ethanavastha.basheerka&family ennum enganeyayirikkatte.

  20. MHD Musammil

    Bashekantte traval vlogann enikk istam 😅😅

  21. Sanfiya ibrahim

    അതിന്റെ ആവശ്യമില്ല ബഷീർക്കാ. വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയാൻ പാടില്ല എന്നാണ്. ആരോ ഒരാൾ ഒരു അണുമണിത്തൂക്കം നന്മ ചെയ്താലും തിന്മ ചെയ്താലും അല്ലാഹു കാണുന്നതാണ്.

  22. Fathima Zuhra

    Upstox അകൗണ്ട് undakkan yenikk അറിയില്ല

  23. Achus world

    Carect👍

  24. shinfa shereef

    Adichu polikkunna jeevitham ennum nilanilkkatte aameen❤❤❤❤💘💘💘💘💘💘😍😍😍😍

  25. Fathima Zuhra

    ആരെയും അറിയിച്ചു ഒന്നും കൊടുക്കണ്ട സഹായം seekarikunnavarkk അതു വിഷമം ആവും അറിയാതെ കൊടുത്താൽ അവർക്കും നമുക്കും സന്തോഷം

  26. Ambu Mol

    Commnts ithavana bashikane pokkaloke kuravaalo?? giveaway kittlllanu vjarichttavm..avark PAmostb'l nthenkilm okke aavan pattiyitndel ath nammal(subscribers)kaaranamaanu appo nammle sahayikan aayirikumalllo bashikak koodthal ishtm..elllam ellarem kaanichanu kodkunnath enn vshvasikarth..nammal ariyathem kodkunnundengilo?nthayaalm enikishtamaan ivare

  27. Muhammed Anshif

    BB fans😎😎

  28. Abhirmai Dhwanika

    നിങ്ങൾ കഴിക്കുnna food waiste akathe kazhikkunnathu kanumbo thanne manasilavunnund..ningal അതിന്റ വില അറിഞ്ഞ anu jeevikkunnathu enn..

  29. Mkutty 123

    Bashirka parayunadh correct aaanu manass full happy aakumbozhane thadikunad no tension at all✨😃

  30. Sahana PP

    Ninagalude ella give away lum njan participate cheyyaarund. Ennenkhilum enikum kittum enna oru pratheekshayil iniyum njan try cheyyuga thanne cheyyum. Pinne nigale ithupole thanne munnott povuga kutam parayunnavar ennum ath paranj konde irikkum. Avark vere pani onnum undaavilla. Ningal poli aan makkale 😍

  31. Riya Richoos World

    Ennuum igane othorumayoode jeevikankazhiyatte. Mashallah 🥰

  32. Mr ZIYU

    Bashi bro uyir 😍😍😍😍

  33. rejin chadran

    Entha business ennu paranjilla.....ikkooo

  34. Muhammad Hadhi

    Hi

  35. Ifha Mashi

    Nan ningale Alla videos nokre, nak daily 1Gb data undu, ningale videos nokogunt a nan net use akant a ningale vlog barum chenth a wait akiyo ekre.

  36. Jafna Ilyas

    👍

  37. sreejaya s j

    4000 രൂപക്ക്‌ വേണ്ടി ആദ്യമായി comment ഇടുന്ന ലെ ഞാൻ 😁

  38. Sahadiya Faris

    Adutha Vedeo pettenn venam Waiting for your vedeos

  39. Nisha Uthup

    Nigal Egane ennum Happy ayi erikatte family ayi enthum share cheyanulla e manasu samadichu ekka valare sandosham nigale kanumpol tane🤩

  40. Nisha Uthup

    Nigal Egane ennum Happy ayi erikatte family ayi enthum share cheyanulla e manasu samadichu ekka valare sandosham nigale kanumpol tane🤩

  41. Aseela shihab Shihab

    Basheeka family nerittu kaanan katta waiting

  42. കിലുക്കം Entertainment

    ആര് പറഴുന്നതും കേൾക്കണ്ട....നിങ്ങളെ ഫാമിലിയെ എപ്പോഴും ഹാപ്പി aakki വെക്കുക രണ്ട് ഇതാത്തമരെഴും ഒരു പോലെ ആണ് bashikka നോക്കുന്നത് enne നിങ്ങളെ videos കാണുന്ന എല്ലാവർക്കും അറിയാം...അത് thanne ee ലോകത്ത് ചെയ്യാത്തവർ ഉണ്ട് അപ്പോള് bashikka you ഗ്രേറ്റ് മാൻ ❤️❤️❤️❤️❤️❤️❤️❤️❤️ and mashutha suhanatha രണ്ടു പേരും poliyatto ❤️❤️❤️

  43. ichooz dance creation

    Bashikka family so cute and happy family

  44. Alikaruvankuzhi Kuppth

    Super

  45. anu jose

    Onum illa chetta orupadu santhosham.samsarathil oru kalam thoninilla

  46. Souju H Souju

    Your family is very cute family

  47. Akbarsaleem Saleem

    Hi 🙋ബഷീക്കാ ഞാൻ നെഹന ഞാൻ ഈ കമ്മന്റ് ചെയ്യുന്നത് എന്റെ ഉമയ്ക്ക് വേണ്ടിയാണ് ☺️☺️ ആദ്യമൊക്കെ ഫോണിൽ നെറ്റ് ഇല്ലാതായാൽ ഉമ്മയ്ക്ക് വലിയ സങ്കടമായിരുന്നു നിങ്ങളുടെ വീഡിയോ കാണാൻ കഴിയില്ലല്ലോ എന്ന് ഓർത്തിട്ട്😃😃 എന്നാൽ ഓൺലൈൻ ക്ലാസ് വന്നതിനുശേഷം എന്നും ഫോണിൽ നെറ്റ് ഉണ്ടാകും അതുകൊണ്ട് ഇപ്പോൾ എല്ലാ വീഡിയോസും മിസ്സ് ചെയ്യാതെ കാണാറുണ്ട് ഉമ്മ കാണുന്നത് കണ്ട് ഇപ്പോൾ ഞങ്ങളും കാണും ബഷീക്ക ഫാമിലിയുടെ കട്ട ഫാൻ ആണ് ഞങ്ങൾ 💪എനിക്ക് സൈഗു വാവയേയും സുനു മോളെയും ഭയങ്കര ഇഷ്ടമാണ് 😘ബഷീക്കാ ഞങ്ങൾക്കൊരു Hi തരുമോ😄

  48. Salini N

    ഗോഡ് bless you എന്നും സന്തോഷത്തോടെ ഇരിക്കട്ടെ

  49. hashim oxy

    Basheerkkaante family kaannumbol asooya aavaarund randu baariyamaareyum oru pole sneham koduthu oru pole yellaam vaagikoduthum randu pereyum oru pole snehikkaan basheerkkaane pole aarikkum sadikkilla enikku ithiri ishtta nigaleyum nigaleyum familiyeyum.maasha allah maranam vere yennum ithupole snehathode poovaan kazhiyatte aameen

  50. Alisha aishu

    Mashura kku ethiri kooduthal thanneyanu Ellam.. athalle ketti 2 kochungal ollonte koode chaadi purapettathu... ennittu kidannu thallunnu

  51. Jabbar Shameema Jabbar Shameema

    എന്നും സന്തോഷത്തോടെ ഈ വണ്ടി കുറേ ദൂരം ഓടട്ടെ 😊😊😊

  52. SUJITH DVY

    പുതിയ ജോലോ ചിപ്സ് challenge ചെയ്യൂ....poli ആയിരിക്കും

  53. Anju Anju

    20000 rupees give away kodukkam ulla manasu kanichathenu orupadu sneham 20000 ennathu oru cheriya money ella nammale polullvarku ethoru valiya thukayanu negalude e nalla manasinu dhaivam anugrhikatte

  54. Riyas 4280

    Basheerka👍

  55. Riyas 4280

    Suhantha nalle matamund nallonam melinju sundariyai😊

  56. bushra haris

    Innum b b family videos ille miss you guys daily one video enkilum ningalde arudeyenkilum Chanel il upload cheyyanam viewer 's waiting aaannnnn prank videos inyum pratheekshikkunnu

  57. Afseena K

    Paranjath sheriya. Marickumpole 1um kondupokula. Ennit ath ariyathe kure perund.

  58. Fida Sherin

    Mashutha sonutha fans like adi

  59. Muhammad Hilal

    എനിക്ക് മശൂറായആണ് ❤❤❤❤

  60. Anas Anas

    Venda basheekka danam cheyyunnathe nammalum allah yum maathram arinjaal mathi. Chumma comment idunnavare bodikkaan vendi kaanikkanda. Parayunnavar parayatte. Avarkke ithallenkil vere negative kaanum parayaan. Vere pani illa ingane ullavarkke😏

  61. faheem tips and vlog

    ദിവസവും വീഡിയോ ഇടുന്ന ബഷീറും കുടുംബവും സുഖമാണെന്ന് വിശ്വസിക്കുന്നു എനിക്കൊരു giveaway😭കിട്ടിയിട്ടില്ല😭😭😭

  62. Michu's kitchen world

    😂😂😂qstns keett chiricha nana😂😂aalkark enthellann ariyandath🙄🙄oroo qstnsum kond varum choriyan 🤨🤨

  63. Fidha Fathima CF

    Super ❤️

  64. shmk shillu

    എല്ലാരും poli😍😍

  65. SUMIZZ WORLD

    Hai....bashi...❤️❤️❤️Mashu..sonu...❤️❤️❤️sunu zaigu vavaa❤️❤️❤️❤️😘

  66. Safvan Safvan

    Aareyanthuparagalum nigal munnoott thanne neeguka basheekka

  67. Noohas Family

    Cute ഫാമിലി..❤️🌹💪 ന്റെ ഇക്ക രണ്ട് കെട്ടണ്ട.. ന്നാലും ഇങ്ങനെ ഒരു ഫാമിലി ഇഷ്ടം..😜😜😜

  68. sabeer Vattaloor

    ബഷിക്കാ... എല്ലാ Giveawayലും പങ്കെടുത്തിട്ടുണ്ട്.-- ഇത് വരെ ഒന്നും കിട്ടീട്ടില്ല😁😁😁 എനിക്ക് മാത്രമാണോ ഇങ്ങനെ🥱🥱

  69. sabeer Vattaloor

    ബഷിക്കാ പറഞതെല്ലാം വളരെ കറക്റ്റാണ്👍👍👍👍🥰🥰🥰😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😍😍😍😍

  70. FILUS VLOG

    നിങ്ങൾ പറഞ്ഞതാണ് ശരി ഒരിക്കലും കൊടുക്കുന്നത് പറയാൻ പാടില്ല വലതു കൈകൊണ്ടു കൊടുക്കുന്നത് ഇടതു കൈ അറിയാൻ പാടില്ല ആളുകൾ പലതും പറയും നമ്മൾ കൊടുത്താൽ നാളെ നമുക്ക് അത് ഉണ്ടാകും പടച്ചവൻ ഇനിയും കൊടുക്കാൻ കഴിവു നൽകട്ടെ

  71. Noufiya Ak

    Koooi

  72. Noufiya Ak

    Hai