Subscribe to Monsoon Media for Malayalam Movie Reviews, Book Reviews, Interviews and many more.

 • 30
 • 65 083 381

ਟਿੱਪਣੀਆਂ

 1. Nandan Suresh

  💞💞💞💞

 2. Nandan Suresh

  (11:42)Custodial confession undakkil courtill oru solid evidence ahh..... So court can do other procedure...

 3. John Christober

  Good interview

 4. Think Back

  പലരും പല തരത്തിലും അദ്ദേഹത്തെ വെറുക്കാനും വെറുപ്പിക്കാനും നോക്കി പക്ഷെ ഉള്ളിന്റെ ഉള്ളിൽ ലാലേട്ടൻ ഒരു വികാരമായി പോയി. കുഞ്ഞ് നാളിൽ തൊട്ടെ തോന്നിയ ഒരു ഇഷ്ടം അതു ഇനി എങ്ങനെ നോക്കിയാലും പറിച് മാറ്റാൻ കഴിയില്ല .... തീർച്ചയായും അദ്ദേഹം ഒരു നല്ല കലാകാരൻ. കലയുടെ അളവുകോൽ കൊണ്ട് അളക്കാനും എനിക്ക് യോഗ്യതയില്ല. എന്തോ എല്ലാർക്കും എന്ന പോലെ എനിക്കും അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. നമ്മുടെ ഒക്കെ സ്വഹാര്യ അഹങ്കാരം.

 5. Ajitha Ashok

  Padam kollula.... But imdb check cheytapoo njetti!!! 9.1🙄

 6. George Kutty

  ഞാന്‍ ഒരു കില്ലാടി അല്ലേ 😌

 7. saji Nilambur

  Vysakh entha manasilayila

 8. Safvan Muthu

  Love chandi padamann

 9. LOARD of DEATH

  DNA analasisnu മുന്നേ അല്ല അസ്ഥികൾ മാറ്റുന്നത്..... ഫോറൻസിക് അനാലിസിസ് ന് മുന്നേ ആണ്.... പിന്നെ എന്തിനാണ് ജോർജ് കുട്ടി തലയ്ക്ക് അടി ഏറ്റു മരിച്ച ചെറുപ്പക്കാരൻ്റെ അസ്ഥി തന്നെ തേടി കണ്ട് പിടിക്കുന്നത്..... താങ്കൾ കണ്ണ് കൊണ്ട് അല്ലേ സിനിമ കാണുന്നത്... Logical mistake ഉണ്ട് പക്ഷേ അത് താങ്കൾ ഈ പറയുന്നത് അല്ല..... പ്രാഥമിക പഠനത്തിന് മുന്നേ ആണ്... ജോർജ് കുട്ടി അത് മാറ്റുന്നത് എന്നതിന് വ്യക്തമായ തെളിവ്.... ആണ് ഫോറൻസിക് ഓഫീസർ കോട്ടയത്തേക്ക് പോകുന്ന തിന്നു പിറകെ ആണ്.... ജോർജ്കുട്ടി യും പോകുന്നത്....... അതിനു അർത്ഥം എന്താണ് എന്ന് ചിന്തിക്കുക.

 10. abin.k.r abin reji

  Palavarna pookkal kondu lokathe mikacha oru athappookkalam ettu... ennittu janangalude manasil oru vasantham undakki thanna jithu Joseph....laksham kodi big salute. .

 11. Aarabhi Aarathi

  normally thangalude review s good anu bt vellom movie paranjthu niku cnvince ayilla ....

 12. shameer jalal

  Black ippolum one of my favorites

 13. BosS bOss

  ഫിലിം കൊള്ളാം പക്ഷെ കാലഘട്ടം മാറി പോയി..

 14. Prem Prakash

  Chettane thetupatti

 15. Prem Prakash

  Chettan cherikkum cinima kandittano rivew ittathe.

 16. JIM VLOGS

  Superb observations...

 17. Sanoop Cb

  Lalettan..... The fighter... in Malayalam movie

 18. Cinema Cafe

  Rocki bhai varum.... Ellam shariyakum

 19. Sahad Salam

  Sudeesettaaa ur number pls

 20. ambadi abhilash

  Jeethu Joseph should see this review.

 21. vaheen abdul azeez

  Enhaalum auto drivers police station nte back il ano kallu kudikkan ponathu? Athu news purathu ethikkan director kanda oru logic illatha scene ay poy. Athum CI ulla station....😃

 22. rishad ckm

  Feel good movie 🙏

 23. Meedhu Vinu

  Dna fingerprint alec jefry in 1984

 24. syamily getsmail

  One more thing that I found confusing...mohanlal is searching for a similar dead body with almost same age nd death reason ..what is the motive behind that?

 25. ACTORSHIP

  പിന്നെ നിങ്ങൾ ഈ പറയുന്ന ഭാഗ്യം, വേറെ നടന്മാരുടെ കേസിൽ മാത്രം സെറ്റ് ആകുന്നില്ല..

 26. ACTORSHIP

  ഉള്ളത് അതെ പോലെ പറയണം, അതാണ് നല്ല റിവ്യൂ.. നിങ്ങള്ക്ക് ഭാവിയിൽ തെറ്റ് പറ്റാതെ ഇരിക്കട്ടെ

 27. ACTORSHIP

  സുഹൃത്തേ, മോഹൻ ലാലിന്റെ പടം ആയത് കൊണ്ടല്ലേ ലോജിക് നിങ്ങൾ വേണ്ട എന്ന് പറയുന്നേ.. വേറെ ഏതേലും പുതു മുഖം ആയിരുന്നേൽ ഈ ന്യായീകരണം ഉണ്ടാകുമോ. ദൃശ്യം 2 നു ലോജിക് പ്രോബ്ലം ഉണ്ട്.. യഥാ രാജ തഥ പ്രജ

 28. Azeem Roshan

  എനിക്കൊരു സംശയം... ജോർജ്കുട്ടി അസ്ഥി കിട്ടിയ അന്ന് കോട്ടയം പോയത് സരിതയും സാബുവും അറിയും. ഉറപ്പാണ്... അങ്ങെനെ ആണെങ്കിൽ അയാൾ തെളിവ് നശിപ്പിക്കാൻ ആണ് പോയത് എന്ന് സരിതക്കുo സാബുവിനും പോലീസിനും മനസ്സിലാവും... എന്നിട്ടും അത് പ്രതിപാതിക്കുന്നില്ല.... സിനിമ മൊത്തം ജോർജ് കുട്ടിക്ക് ഭാഗ്യം ആണ്... ഇത്രക്കും ഏറെ ഭാഗ്യം ഉള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല... പക്ഷെ സിനിമ സുധീഷേട്ടൻ പറഞ്ഞ പോലെ സിനിമയുടെ സെൻസിൽ എടുത്താൽ നോ പ്രോബ്ലം...

 29. Amal Jagan

  DNA kondupokumbol George kuttiye nireekshikenda aavasyamillathadhu clear alle chettay police digging nadathunnadhu adheeva rahasyamaayi aanu cheydhadhu, nayakante bagyathinu auto drivers kettillayrunnenkil DNA result vannitte George kutty ariyumayrnnullu

 30. Bijoy Benny

  എന്താ റിലീസ് കഴിഞ്ഞിട്ട് ഇത്രേം വൈകിയത്? ! തിയേറ്ററിൽ ഇറങ്ങുന്ന പടങ്ങളെ മാത്രമേ നീ സ്പോയിൽ ചെയ്യുള്ളോ മാങ്ങാണ്ടിമോറാ? !

 31. josto joseph

  ദൃശ്യം ടു കുറച്ച് ട്വിസ്റ്റ് ഒക്കെയുള്ള പടമാണെങ്കിലും ഫസ്റ്റ് പാർട്ടിനിൻറെ ഏഴയലത്ത് എത്തില്ല ദൃശ്യം ടൂവിൽ ജോർജ്ജ്കുട്ടിക്ക് കുറച്ചു ബുദ്ധി കൂടിപ്പോയി എന്ന് തോന്നി എന്നാൽ കേസന്വേഷിക്കുന്ന ഈ സിനിമയിൽ വളരെ നല്ല അഭിനയം കാഴ്ച വെച്ച മുരളി ഗോപി പക്ഷേ അവസാനം നല്ല കഴിവുള്ള പോലീസ് ഓഫീസർ ആയിട്ട് തോന്നിയില്ല പക്ഷേ 🙄 ദൃശ്യം ആദ്യഭാഗം 😘 വേറെ ലെവൽ പടമാണ്😘😘😘😘😘

 32. FATHER DoMiniC

  Enth myrada ith

 33. Renesh ASLAAN

  Yenthu kond aayrikm Rani ude ammayeyum Aniyane yum yatra ayakkunnath mathrm kaaanichath....

 34. OUTSPOKEN

  എന്റെ ചാനലിലുള്ള ദൃശ്യം അനാലിസിസ്‌ കണ്ടാൽ ഒരു വിധം സംശയമൊക്കെ തീരും.

 35. Salman Tp

  Nalla movie an eshtam ayy

 36. Mr Dizuza

  ഇതൊരു ഫിലിം അല്ലേ

 37. noushad vellirippil

  1000 kannukal super thriller movie

 38. Ajith a Sree

  ചേട്ടാ ചേട്ടൻ ഒരു script എഴുതിയ കൊള്ളാം 🧐

 39. rony rony

  Super padam

 40. Chandler Minh

  There is 1 in 6 billion chance that two people have the same fingerprints. This movie also runs on the same logic: The hero is extremely lucky and everything falls right for him. 😂

 41. Jose Alukka

  ദൃശ്യം ഒന്ന് നൽകിയ ത്രിൽ രണ്ടിൽ ഒരിക്കലും ലഭിക്കുന്നില്ല. രണ്ടാം ഭാഗം വിജയമാണെങ്കിലും ഒന്നും സാമാന്യ ബുദ്ധിക്ക് ചേരുന്നതല്ല എന്നതു തന്നെ രസം കൊല്ലിയാണ്.

 42. Chandler Minh

  *ആയിരിക്കാം 😂

 43. SHAMJITH VC

  എന്റെ ഭാഗത്തും തെറ്റുണ്ട്. സിനിമ കണ്ടു മനസിലാകാഞ്ഞിട്ടു എങ്ങോട്ട് വരരുതായിരുന്നു...

 44. DARE DEVIL

  അങ്ങനെ സംഭവിക്കുമോ എന്ന് ചർച്ച നടക്കുന്നു 😂😂😂 ബഹുബലയിൽ പന വളച്ചു ചാടിയത് കണ്ടു ഇജ്ജ് ചർച്ച ചെയ്തോ എബ്രഹാം, രാമലീല കണ്ടു ചർച്ച നടന്നോ

 45. DARE DEVIL

  വലിയ സംഭവം തന്നെ ഒഞ്ഞു പോടെയ്

 46. Shameer Ahamed

  ദൃശ്യം 3 യിൽ എല്ലാത്തിനുള്ള ഉത്തരവുമായി ജിത്തു ജോസഫ് വരും ...വിനയചന്ദ്രൻ സിനിമ കഥപോലെ പറഞ്ഞ കഥയാണ് ഞമ്മൾ സ്‌ക്രീനിൽ കണ്ടത്‌ ...ഇനി നടന്ന കഥ അതായിരുന്നില്ല എന്നു വേണെങ്കിൽ ജിത്തു ജോസഫിന് പറയാം ..🤪. (ഇക്കയുടെ സിബിഐ സീരീസിൽ കടണ്ടതുപോലെ, ഓരോരുത്തരെ ചോദ്യം ചെയ്യുന്ന സമയത്തു അവർ പറയുന്ന കഥ കാണിച്ചുതരും, അവസാനം നടന്ന കഥ കാനിക്കും ).

 47. Prabil m

  You should have watched jeethu Joseph's all interview before making such a video 👎

 48. DOOMS DAYS

  Iyaalde mondha kaanumbozhe enikyu randannam pottikyan thonnum,rummy online nte advertisementil abhinayicha oondhulukki mooranaanivan

 49. Athul T

  He is a classic criminal... Nammal kandathu georgekutti paranja kadhayanu, yadharthyam georgekuttiyude koode thanne mannadiyum...

 50. CINIEMA VILLA WORLD

  Eee sound njan evideyo kettepolea

 51. Praveen Das

  Chetta... Appo enik oru samshayam.... Angane ayalvasi ayi vanna aalkar shadow aanennu george kuttik ariyamengil orikalum aa veetukarod athra aduppam kanikan aa vekthi sammathikillallo.......🤔

 52. Saran Saran.k

  Nolan aanel drishyam 2:resumption title മാറ്റിയിട്ട് drishyam 2:twist & suspence aayathanne

 53. latheef cn

  ഭ്രമരം ❤

 54. Leisure Time

  Theeni Tamil movie, Ninnila Ninnila Telugu movie de review cheyumo?

 55. The judgeMENTAL Hypocrite, PhD

  beautiful presentation, Mr. Sudhish...watching it again is differently enjoyable, watching Georgukuttys face expressions.

 56. Sathish B

  Unnecessary hype by this guy! I don’t understand the movie! Just another boring movie, “Unda” was much meaningful!

 57. pfk Pfk

  ങേ 🙄 ജീത്തു ജോസഫ് നേരിട്ട് പോയി കണ്ടതല്ലേ.. CC Tv ഇല്ല എന്നതും, ചാവി ഇങ്ങനെ ഒക്കെ തന്നെ ആണ് സൂക്ഷിക്കുന്നത് എന്നും.. മിക്കവാറും ബോക്സ് സീൽ ചെയ്യാറില്ല എന്നതും. നമ്മുടെ നാടിനെ നമ്മൾ over estimate ചെയ്തു വച്ചേക്കുവാണ്.. പലപ്പോഴും സിനിമകളിൽ ഉള്ളതിനേക്കാൾ എളുപ്പം ആണ് കാര്യങ്ങൾ എന്നതാണ് സത്യം. അതേ പോലെ, ജോർജ് കുട്ടിയെ നിരീക്ഷിക്കുന്നത് ഡെഡ് ബോഡിയെ കുറിച്ച് അറിയാൻ ആണ്.. കിട്ടി കഴിഞ്ഞാൽ അങ്ങേരെ പിന്നേം വാച്ച് ചെയ്യേണ്ട ഒരാവശ്യവുമില്ല.. അസ്ഥികൂടത്തിനു പ്രത്യേക സെക്യൂരിറ്റി യും ആവശ്യമില്ല ( ഇങ്ങേരു ഇത് പോലെ ഒരു കളി കളിക്കുമെന്ന് മുൻകൂട്ടി ഊഹിച്ചാൽ മാത്രമേ അതിനു പ്രസക്തി ഉള്ളൂ.. അങ്ങനെ പോലീസ് ഊഹിക്കാൻ ഒരു സാധ്യതയുമില്ല ) പോലീസിനെ സംബന്ധിച്ച് സ്റ്റേഷനിൽ നിന്നും അസ്ഥികൂടം കിട്ടിയപ്പോഴേ cup അടിച്ച ഫീൽ ആയിരുന്നു. അത് സ്വഭാവികവും ആണ്. പിന്നേ.. അസ്ഥികൂടം മാറ്റിയ കേസ്.. അതിന്റെ പിന്നാലെ പോയാൽ ( ആൾറെഡി ബുക്ക്‌ വായിച്ചു inspire ആയ ആരോപണം ഉള്ളപ്പോ ) കോടതിയിൽ നിന്ന് പോലീസിന് കൂടുതൽ ചീത്ത കേൾക്കാം എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടാവാൻ ചാൻസ് ഇല്ല. Gk and ഫാമിലി ഹൈകോടതി യുടെ സംരക്ഷണം ആവശ്യപ്പെടാൻ പോവുകയും ആണ്.

 58. deshi para

  വഴി മാത്രമേ ഞങ്ങളുടേതൊള്ളൂ തീട്ടപ്പറമ്പ് നാട്ടുകാരുടേതാണ്

 59. razal

  Minimum 5 parts..

 60. Denin Daison

  Deep learning about the movie 👌👌

 61. Askar Saidu

  എനിക് തോന്നിയ ഒരേ ഒരു mistake shadow police ന്റെ വീട്ടിൽ വച്ചിട്ടുള്ള laptop equpments ജോർജ്കുട്ടിയും wifum കാണില്ലേ.അവർ അതിലൂടെ നടകാറുള്ളതാണ്

 62. google123 a

  16:35 very correct.

 63. ag d

  - ജോർജ്കുട്ടി വരുൺ ന്റെ dress മാറ്റി വെച്ചിട്ടുണ്ട് എന്നു പറയുന്നുണ്ട് അതിനെ പറ്റി പിന്നീട് പറയുന്നില്ല - പോലീസ് നോട് പറഞ്ഞ കഥ അവർ record ചെയ്തു മൊഴി ആയിട്ട് court il submitt ചെയുക അല്ലേ ചെയ്യുക -

 64. google123 a

  Cctv അവിടെ ഇല്ല എന്ന് director oru videos ഇൽ പറഞ്ഞിട്ടുണ്ട്.

 65. sinaj sina

  ഇത് ഇപ്പോൾ ബാഹുബലി പോലെ ആക്കി എടുത്തല്ലോ...🤣🤣

 66. Benoj ENERGY TEC

  Vidum kudubavum nirishkuna police enthukondu georgekuttye police nirishikunilla? Cinema pidikan pokunnu..idak idakku forensic lab securitye kanna pokkumnu but police ariyunilla

 67. Amal

  കുറേ നാളുകൾക്കു ശേഷം നല്ലൊരു പടം കണ്ടു.ദൃശ്യം 2

 68. Santhosh Paikkat

  One doubt. During the interrogation in Police station(IG office) in presence of Asha sarath, they played audio clip which Rani told to that Shadow police. So George kutty Know that their conversation was taped. but Same day when they reached home they continue the conversation in the same bedroom. not to try to search microphone. Did you notice that and what is you feeling

 69. Hari Prasad

  Video quality low anne llo

 70. Jall_ Nuch

  Asthi change aaainnn arnjitanna endh karyam und😅 endhayalum Ella sathyam avark aryalo annnit endhangilum sanbavicho😂

 71. google123 a

  ജോർജ് കുട്ടി ക്ക് അയൽക്കാർ ആരെന്ന് അറിയാമായിരുന്നി്ടും അയാൽ ഈ സീനിൽ മുഖഭാവം മാറുന്നു. 1:55:41. Pls u check

 72. Vaisakh Kalarikkal

  കിടിലൻ അന്യായം🔥❤️

 73. Jaikrishna Vs

  Nnthaan kendra government kondulla oru kuzhappam ennikk manasilakunnila evide ee rajyath eth minority vibaghatinaan kuzhappam ellarum pazhe pole tanne jeevikunnu oru preshnavum koodathe

 74. Ag Grace

  നല്ല നിരീക്ഷണം. യുക്തിപരമായി ഈ സിനിമയിൽ യുക്തിസഹമായ പ്രശ്‌നങ്ങളൊന്നുമില്ല. ഇവിടെ ജോർജ്ജ് കുട്ടി വിനയചന്ദ്രൻ എന്ന മറ്റൊരു ദൃശ്യം സൃഷ്ടിച്ചു. സ്‌കെൽട്ടൺ എങ്ങനെ മാറിയെന്ന് ജോർജ്ജ് കുട്ടിക്ക് മാത്രമേ അറിയൂ.

 75. vineshplm

  Excellent movie...

 76. Deepak Deepz

  Climaxil കണ്ടത് ജോർജുകുട്ടി പോലീസ് നെ തെറ്റിദ്ധരിപ്പിക്കാൻ വിനയചന്ദ്രനു പറഞ്ഞു കൊടുത്ത കഥയിലൂടെ വഴി ഒരുക്കിയ ഒരു വഴി ആണ്.. സത്യത്തിൽ അതിൽ നിന്നൊക്കെ എത്രയോ വ്യത്യസ്തമായ പ്ലാൻ ആയിരിക്കനം ജോർജ്കുട്ടി നടപ്പാക്കിയത്.. കാരണം ഈ കഥ വഴി വീണ്ടും തന്നിലേക്കു പോലീസ് കണ്ണുകൾ വന്നേക്കണം എന്നറിയുന്ന ഒരു കുറ്റവാളിയുടെ കണ്ണുകളിലെ തീഷ്ണത അല്ല അവസാനമായി കോടതിയിൽ നിന്നിറങ്ങുന്ന ജോർജ് കുട്ടിയിൽ നിന്നും കാണാൻ സാധിക്കുന്നത്.. 1st പാർട്ടിൽ പോലീസ് സ്റ്റേഷൻ ൽ കുഴിച്ചിട്ടത് ജിത്തു ജോസഫ് പ്രേക്ഷകന് കാണിച്ചു തന്നതിനുശേഷം ആണ് ജോർജുകുട്ടി പറയുന്നത് ഈ രഹസ്യം എന്നോടൊപ്പം മണ്ണിൽ അലിയും എന്ന്. എന്നാൽ 2nd ൽ എന്തായിരുന്നു നടന്നത് എന്ന് ഇപ്പോഴും അവ്യക്തമാണ്.. അത് പ്രേക്ഷകന് പോലും അറിയാത്ത ജോർജുകുട്ടി യോടൊപ്പം അലിഞ്ഞു ചേരുന്ന രഹസ്യമാണ്... 3rd പാർട്ട്‌ ൽ ജോർജ് കുട്ടിക് എതിരെ ഉള്ള അന്വേഷണത്തേക്കാൾ കൂടുതൽ 2nd ൽ നടത്തിയ മറ്റൊരു പ്ലാനിങ് ൻറെ എക്സിക്യൂഷൻ ആയിരിക്കിണം ജിത്തു ജോസഫ് ചെയ്യാൻ പോകുന്നത്...

 77. Anas Thoughts

  Sanju techy യുടെ acting vere level

 78. Sourav Raj

  Goutham menon film postponed 🤣🤣🤣

 79. jishnu nambiar MM

  12:00 ..Thomas bastin have another solid proof about the killer.. shadow police find it from Rani's words.. so they can take that audio proof as reference... Also jithu made a clarification about forensic tests that he followed the correct procedures etc etc..

 80. Venugopalan Karimbathil

  ആദ്യ *_ദൃശ്യം_* സിനിമയുടെ ആദ്യ ദർശനത്തിൻ്റെ ആദ്യ പാതിയിൽ തന്നെ, ആസ്വാദനത്തിന് വിലങ്ങായി യുക്തിയുടെ മല്ലടി തുടങ്ങി. കഷ്ടി 18 തന്നെ തികയാത്ത ആ പെൺകുട്ടിക്ക്, ആത്മരക്ഷ + അഭിമാനരക്ഷ എന്ന പേരിൽ അനായാസമായി ഊരിപോരാൻ തക്ക കുറ്റം മാത്രമായിരുന്നു, അസമയത്ത് തൻ്റെ വീട്ടിലെത്തി ആക്രമിക്കാനൊരുങ്ങിയ വരുണിൻ്റെ പാതകമല്ലാത്ത കൊല. ഇക്കാര്യം ഗ്രഹിക്കാൻ അതിബുദ്ധിമാനായ നായകന് ഒരു പ്രയാസവും ഉണ്ടാകരുതാത്തതാണ്. എന്നിട്ടും, ദൃശ്യം ഇതാ രണ്ടിൽ നിന്ന് മൂന്നിലേക്ക് ചാടാൻ അര-തല മുറുക്കി തയ്യാറാകുന്നു. സംമ്മതിക്കണം, ലേ...