Connect with us for further queries.\n7034433876\n\[email protected]

  • 55
  • 10

ਟਿੱਪਣੀਆਂ

  1. Shemitha Shafeer

    Njagakum tharumo oru vid sarkaru tharum annulla predhishailanu 32 varshamai

  2. medha ponnu

    🥰🥰

  3. Sruthi Mohan

    🔥OutstandinG 🥰 ee ideaykk Pinnil pravarthicha Arayalum Gr8

  4. sheeba anil

    Hats off to you Bobby, Great job

  5. Salma Ak

    👍👍👍👍👍🤲

  6. Kuttapayyi Kuttu

    ബിഗ് സല്ലുറ്റ്

  7. Sindhu Shijo

    😢

  8. SAFIYAMMA K

    ബോബി ചെമ്മണൂർ ഗ്രൂപ്പിന് ഒരുപാട് നന്ദി. ലോകമെമ്പാട് വ്യ പിക്കട്ടെ 🙏👍

  9. CATADO

    Awesome short film, really enjoy your work! I direct short films as well, any support would mean alot!

  10. suniasad nasirose

    എനിക് ഒരു വീട് വെച്ച് തരുമോ ഞങ്ങള്ക്ക് വീടില്ല അതാണ്

  11. Gayathri Gayathri

    How can contact him..pls send his no.or personal email.id

  12. Shaji Thomas

    എത്ര കോടികള്‍ ഉണ്ടായാലും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഓരോ മനുഷ്യനും അത്യാവശ്യം വേണ്ടത് സന്തോഷവും സമാധാനവും, അത് എങ്ങിനെ സമ്പാദിക്കാന്‍ സാധിക്കും. നന്മ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു സംതൃപ്തി. ആരും ഈ ഭൂമിയില്‍ സ്ഥിരം താമസക്കാരല്ല. സമ്പാദിച്ചത് ആറ് അനുഭവിക്കും എന്ന് അറിയില്ല. അപ്പോള്‍ ജീവിച്ചിരിക്കുമ്പോ തന്നെ മറ്റുള്ളവര്‍ക്ക് സന്തോഷവും സമാധാനവും നല്‍കുന്നവരാണ് എക്കാലവും ഓര്‍മയില്‍ ഉണ്ടാവുക.

  13. Moly jose

    God bless you

  14. Baby Joy

    0

  15. mary baby

    ഞാനും ബോബി സാറിന്റെ fans ആണ്.

  16. simple mehndi and food recipe

    👍👍👍

  17. manu manu

    God bless all this people

  18. Easy Aptitude

    6:42 to 6:44 sudden change in Paris Laxmi-s expressions before and after talking to the male model..

  19. Jaya Ar

    ഹലോ, ബോബി ചേട്ടാ എനിക്ക് ഒരു help പ്ലീസ്

  20. Parvathi P

    ബോബി ഞങ്ങളെല്ലാവരും ബോബി ഫാൻസി ചേർന്നിരിക്കുന്നു വളരെ നന്ദിയുണ്ട് ബോബി ചെമ്മണ്ണൂർ വളരെ സന്തോഷമുണ്ട് എങ്ങനെ നന്ദി രേഖപ്പെടുത്തണം എന്നറിയാതെ ആ വീഡിയോ കണ്ടതിൽ വീഡിയോ കണ്ടതിൽ വളരെ സന്തോഷമുണ്ട് കണ്ണൂരിൽ നിന്നാണ് വിളിക്കുന്നത്

  21. Ajeesh AS

    👍👍👍👍

  22. Sunitha Charles

    🥲🥲🥲🙏🏽🙏🏽🙏🏽

  23. Ummukulsu P

    thangal.. Bobby. sarintte.. charittil. ulpeduttumo.. mone... good

  24. Sunel Karia

    Can I have Mahadevans contact number please

  25. Sabitha Shine

    എനിക്ക് modaling ചെയ്യാൻ ആഗ്രഹം ഉണ്ട് modaling ചെയ്യാൻ നമ്മൾ cash കൊടുക്കണോ hight കുറവാണ്, acting ആഗ്രഹം ഉണ്ട് but ഒന്നും ഇതുവരെ ചെയിതിട്ടില്ല life ഒന്നും അകാൻ പറ്റിയിട്ടില്ല

  26. Elizabeth Francis

    U r helping and u have taken that tasty food so God blessed and blessed u i liked this thanks from Agra. U P.

  27. vijitha rakesh

    Super

  28. karlos r

    Mahadhevan chetta ente kail chetyante condact number ondu njan phone cheithotte

  29. Mishal Entertainment

    ഒരു സാനിയ അയ്യപ്പൻ കട്ട്‌ ഉണ്ട് കുട്ടിക്ക് 😊. Thumb ലൈൻ കണ്ടപ്പോൾ പെട്ടെന്ന് അങ്ങനെ തോന്നി

  30. Akhil TP

    ❤️

  31. THE LITTLE THINKER HARI

    വീട് ഉള്ളവരെക്കാളും കഷ്ടമാണ് വീട് ഉള്ളവർ കടത്തിൽ കുളിച്ചു മരിക്കാൻ തോന്നും

  32. Dayaashok Dayaashok

    Big Salute Boby Bro

  33. Rahul Krishnan

    👌👍❤

  34. Bismi Manikandan

    Boche uyir👏👏❣️❣️

  35. S H O R T S T O R Y

    Veendum veendum boby sir janangale njettikkunnu...... You arr great sir... Big fan

  36. Shabi Sufi

    ഞാൻ വർക് ചെയ്തു തുടങ്ങിയത് ചെമ്മണ്ണൂർ ജ്വല്ലറിയിലാണ്. എനിക്ക് ബിസ്നെസ്സിൽ ആദ്യപാടം പഠിപ്പിച്ചു തന്ന അദ്ദേഹത്തിന്റെ മനസ്സ് അറിയുന്ന വ്യക്തികളാണ് ഞങ്ങൾ. ബോബി സർ ഞങ്ങൾക്ക് തന്ന ട്രെയിനിങ് , മോട്ടിവഷൻ ആണ് ഞങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷകൾ തന്നത്. ട്രോളർമാർ ട്രോള്ളൂ..... അത് അദ്ദേഹത്തിന് കൂടുതൽ കരുത്തു നൽകും. നെഗറ്റീവ് ഏൽക്കാത്ത പോസിറ്റീവ് മനുഷ്യൻ......

  37. Aami Appu media

    ബോബി ചേട്ടൻ പോളിയാണ്

  38. VIMAL THOMAS

    can I get your mobile number??

  39. Sajadek Saju

    ആരാ ഇതിൽ വീഡിയോ എടുത്തത് ഒന്നും കറക്റ്റ് കാണുന്നില്ല വലിയ വീഡിയോ ഗ്രാഫിക് പറച്ചിൽ ബാക്കി☹️☹️

  40. mids mees

    Chetta ee character portfolio enthanu?

  41. Agneya Nisha

    ബോബി സാർ ഒരു നൂറായിരം വർഷം ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു

  42. tharesan ambakatt

    Bobby big Sault

  43. Tresa Magdalene Mailadil

    He is really a kind man,who is very dimple& humble .l like to talk to him l hv always admired him Can l get his phon no

  44. sruthy raveendhran

    randuperde costume kollam.. matte aaa chechi..... she. moshayipoyi.....ithilum bhedham idand irikanatharunnu

  45. Alwin Paulose

    Great work brother But ithupole makeup cheyth athine vazhiyilot irakivittal chennayi kootam athine notam idum

  46. ꧁ J

    മാച്ചാനേ.. ഒരു പഴയ DSLR ന് എന്ത് വില വരും? 😁🤑🐸

  47. Wildfur Conservation Society

    Boudoir videography have it's own concept's, But this doesn't make any sense..... Useless concept.....

  48. Jithin Purushothaman

    Pathetic..choose a black skin girl to symbolise kali...this make over is the best example for racism never ends.

  49. dhanya menon

    True sense of #BEING HUMAN❤️🙏

  50. Mohammed Sanif Sanif

    Me toooooo......now i'm a big fan of Bobby Sir....Hats off you sir...God bless you..😍

  51. Aishu SSS

    Chumma e vaka kopprayangal kaanichu undakki vecha image kalayathe ethokke aanano pennano

  52. Ajitha KB

    സർ നിങ്ങൾക്ക് ആയുരാരോഗ്യ സൗഖ്യമുണ്ടാകട്ടെ.

  53. GoZZip Factory

    പ്രണയത്തിന് തുണി അഴിച്ചു കാണിക്കേണ്ട കാര്യമുണ്ടോ തമ്പി സാറേ? മുഖത്തു പ്രണയ ഭാവമെങ്കിലും ഉണ്ടായിരുന്നെങ്കിൽ പിന്നേം സമ്മതിച്ചു തരാമായിരുന്നു.

    1. Sree lakshmy

      👍👍

  54. Anjali p

    Chettan eppozhum variety ann😍😍

  55. Sheeja Biju

    Conquer the world with love ❤️❤️

  56. Nisha Mohan

    Make up മാന് ടച്ച് അപ്പ് അല്പം കൂടുന്നുണ്ടോ എന്നൊരു സംശയം

  57. Easys home solution

    pamost.info/prom/mHtnkoSkadydjrA/v

  58. Dear Butterfly

    അയ്യേ തള്ളച്ചികൾ 🤣🤣🤣🤣🤣🤣

  59. Nisha Samuel

    എന്നെ പോലെ സാധാരണ വിമൻസ് മോഡൽ ആക്കിയാൽ. വെരി ഡിഫറെൻറ് and new. Face അട്ട്രാക്ഷൻ വരും

  60. muhammed kk

    നേരിട്ട് വന്ന് ആ കുടിലിൽ നിന്നും അമ്മച്ചി ഉണ്ടാക്കിയ കപ്പയും മീൻ കറിയും കയിച്ച ബോബിചാ നിങ്ങൾ ആണ് ശെരിക്കുള്ള ഹീറോ

  61. Jainy John

    Shall I get Boby sir contact no pls

  62. Moon M

    Hello, our company has a project, please help us to promote it. If you are interested in cooperation, please contact Telegram: @ Sun0904 or whatsapp: +85268780216, let us discuss your costs and details of our project in detail

  63. Moon M

    ഹേയ്, ഞങ്ങളുടെ കമ്പനി ഇന്ത്യയിലെ ധാരാളം ഉപയോക്താക്കൾക്കായി ഒരു അപ്ലിക്കേഷൻ ഉണ്ടാക്കി. അവർക്ക് വലിയ വരുമാനം, ലളിതമായ പ്രവർത്തനം, പൂജ്യം നിക്ഷേപ APP എന്നിവ നേടാൻ കഴിയും. ഇത് പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. നിങ്ങൾക്ക് സഹകരണത്തിൽ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ ചെലവുകളും ഞങ്ങളുടെ പ്രോജക്റ്റിന്റെ വിശദാംശങ്ങളും വിശദമായി ചർച്ചചെയ്യാം, ദയവായി ടെലിഗ്രാമുമായി ബന്ധപ്പെടുക: @ Sun0904 അല്ലെങ്കിൽ വാട്സ്ആപ്പ്: +85268780216

  64. Bindu Sunderlal

    Sooper cool ! Wonderful job!! Congrats team!! 👍👍

  65. FF GAMING

    💞

  66. stella tomy

    Sprb 👏👏👏👏💐

  67. Sujith an Sujith an

    Fann

  68. santhini sasankan

    Omg its amazing 😍👏👏👏

  69. Suji Suji

    ♥♥♥♥👍

  70. Kala Ravi

    Poovu chodhichappol poonthottam kitty. Bobysir like 1000 like.pappiamma enisukhamayi urangatte