Saina Music is a one stop destination for all your favourite Malayalam movie songs. Subscribe to Saina Music for unlimited Malayalam Musics...!!.

  • 30
  • 454 144 321

ਟਿੱਪਣੀਆਂ

  1. Elizabeth Paulson

    1:48 chills 💞💞

  2. Bimal Suresh

    ❤️❤️❤️

  3. omkar

    *മ്മടെ രാജുവേട്ടനെ കാണാൻ വേണ്ടി മാത്രം ഈ പടം കാണാൻ വെയിറ്റ് ചെയ്യുന്ന ലെ ഞാൻ* 🔥💯

  4. Vasudevan Sankaran achary

    kavya nirasicha padamalle?

  5. Sidheek പൊന്നാനി Mayinveetil

    Top Singeril അമൃതവർഷിണി പാടിയത് കേട്ട് വീണ്ടും ചിത്ര ചേച്ചി ദാസേട്ടൻversion കേൾക്കാൻ വന്നതാ

  6. shafeek Shamsuddin

    Aprile 16 2021 evida come on ❤️

  7. nandan thebella

    Ente vijaya ragavaaaaa.......

  8. Mallu Lyrics [ മല്ലു ലിറിക്‌സ് ]

    Poli❤️

  9. Mallu Lyrics [ മല്ലു ലിറിക്‌സ് ]

    Policy❤️

  10. NITHEESH JOHNS

    1:35 ൽ ലാലേട്ടൻ side view. രണ്ടാമൂഴം ഭീമൻ

  11. AbinBabu

    അടുത്ത ഹിറ്റ്‌ ❤❤❤

  12. alan pramod

    Remaster ചെയ്തു ഇറക്കിയത് നന്നായി നല്ല ക്ലാരിറ്റിയിൽ ഹെഡ്സെറ്റിൽ കേക്കാം

  13. Hari Krishnan S R

    2021... ഇൽ കാണുന്നു

  14. nikheth s dharan

    ഈ പാട്ട് പ്രധാനമായി കേൾക്കുന്നത് എംജി ശ്രീകുമാർ പാടിയ വരി കേൾക്കാൻ ആണ്

  15. Deepak Deepu

    MJ 🔥🔥🔥🔥🔥

  16. ranjith ambali

    ഇപ്പൊ ഇറങ്ങുന്ന മലയാളം സിനിമയിൽ നല്ല പാട്ടുകൾ എവിടെ കാണാൻ. കുറെ തെറി പറയുന്ന കാര്യം മാത്രം. വെറുപ്പിക്കൽ. ഇതു ഒക്കെ മലയാളം സിനിമയുടെ സുവർണ കാലത്തിന്റെ ആണ്

  17. Jojo Ouseph

    ♥️♥️♥️

  18. Mahesh CT

    നല്ല ദൃശ്യ മികവിൽ അപ്‌ലോഡ് ചെയ്തതിനു നന്ദി...Thank you saina...❤️

  19. MaLLu SwAg

    ee song njan ncc campin padiyirunu kozhikode mavuril vachula campil athil ende koode female voice padan undaya kutty aval evdeyanavo onnu kandirunel ennu thonnipoi ee song ketapol

  20. santhana Kumar

    Nice song

  21. MaLLu SwAg

    🔥

  22. Zahid Zakariya

    Jishnu❤️...pettenn ammayaan enn ariyumbol ulla ellaa baavangalum nammuk jishunu nte actingl kaananam❤️.. He is🔥🔥

  23. RAJESH RAJ

    അടിച്ചുപൊളി പാട്ടുപാടാൻ സ്വര്ണലതയെ പോലെ ഒരു പാട്ടുകാരി അന്നും ഇല്ല ഇന്നും ഇല്ല....miss u😍

  24. Amal Joy

    Mohanlal 😘😘😘 The name enough............ ☺☺

  25. Arun A

    Vidyasagar you are great ❤❤❤❤❤❤

  26. Arun Kumar

    2021 il arelum kanunnundo this amazing song ?

  27. Kerala S R T C

    2021il kelkkunnavar undo

  28. gaya 3

    Gireeshputhenchery🔥mohansitara😍

  29. Dhanush K Suresh

    MG brothers🖤🖤

  30. Ajay George

    Manichitrathazhu 4K wait cheyyunavar Like adikkuka.. ♥️ For Saina Videos

  31. gaya 3

    Sujatha voice😍🔥

  32. Noufalfnf Noufalfnf

    പിന്നെ നുമ്മടെ ജയെട്ടൻ പുള്ളി കിടുവാ പോളിയ vere level 🙏😍🔥🔥😍💖🦋🦋

  33. gaya 3

    Gireeshputhenchery 🔥vidyasagr🔥

  34. Noufalfnf Noufalfnf

    congratulations to you both @sithara k

  35. Noufalfnf Noufalfnf

    Immathiri song vere level 🙏 ചേച്ചി😍

  36. Noufalfnf Noufalfnf

    സിതാര ചേച്ചി poli 🎊👏🎉

  37. New Stars

    Sithara nayikayayi oru cinema varatte super hit akum

  38. Noufalfnf Noufalfnf

    super കാമ്പോസിങ് ❣️❣️❣️❤️❤️❤️

  39. Noufalfnf Noufalfnf

    Fantastic song♥️♥️♥️♥️😘😘

  40. Nithin RS Nandhanam

    ഈ സിനിമയിൽ ഏറ്റവും ലുക്ക് ഭീമൻ രഘു ആണ് താടിയും ആ ചന്ദനാ കുറിയും

  41. An Az Bro

    gd.... job... sithara ,M jayachandan, Bk hari sir...... all the best 👏👏👏👏👏

  42. Rajesh Unnithan

    Super song

  43. ROHITH RADHAKRISHNAN

    ചക്കൊച്ഛനെ ആ പെണ്ണ് നോക്കണ പോലെ എത്ര പെൺ പിള്ളേർ എന്നെ നോക്കി നിന്നിട്ടുണ്ടെന്നോ, ഹാ അതൊക്കെ ഒരു കാലം.

  44. Azman Azu

    Sithara chechi ishtam 😍😍👌🎶🎶

  45. Nikhil Nikhilkannan

    ആരുണ്ട് പിന്നേം പിന്നേം കാണാൻ

  46. Rishad Rishad

    സുജാത ചേച്ചി സൂപ്പർ 🥰🥰🥰🥰🥰👍👍👍👍കാവ്യക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ വരെ ചേച്ചിക്ക് പറ്റും, അത്രയും മാച്ച് ആണ് ആ കൊമ്പിനേഷൻ

  47. Manu Mohan

    Super👌

  48. ജാനകിയുടെ രാവണൻ

    ചാക്കോചാൻ കളിച്ച ഡാൻസ് ഇന്നത്തെ ഏതേലും നടന്മാർ കളിക്കുമോ

  49. The Velociraptor

    ❤️feel

  50. Deeja Rajeev

    രസികന് ശേഷം അഞ്ചു വർഷത്തോളം സഹനടിയായിരുന്നു.. കോക്ടൈൽ മുതൽ വീണ്ടും നയികാ വേഷം കിട്ടിതുടങ്ങി. മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാവുകയും ചെയ്തു 🤩🤩 #സംവൃത 🤩🤩💓💓

  51. Don George

    Super song

  52. Jaison Jose

    അന്ന് ലക്ഷ്മി റായ് ക്കു 19 വയസ് ഇക്കാക്ക് 57... പക്ഷെ കണ്ടാൽ പറയുമോ.. അൻവർ റഷീദ് ഒരു കില്ലാടി ആണ് ആദ്യം മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ പോലെ കോമഡി സിനിമകൾ ചെയിതിട്ടു ഉണ്ടെങ്കിലും വിമർശകരുടെ വായ അടപ്പിച്ചത് രാജമാണിക്യം ആയിരുന്നു..... പിന്നീട് മമ്മൂക്ക ഡാൻസ് കളിക്കില്ല, വഴങ്ങില്ല എന്ന് പറഞ്ഞു അണ്ണൻ തമ്പിയിലൂടെ അതിനും മറുപടി കൊടുത്തു.... ഈ സിനിമയും എനിക്ക് വല്ലാത്ത ഇഷ്ടം ആണ് മമ്മൂക്ക എന്ന താരത്തിനെ ഇഷ്‌പ്പെട്ടതു ഈ തിയേറ്ററിൽ നിന്ന് കണ്ടത് മുതൽ ആണ്.... രാജമാണിക്യം തിയേറ്ററിൽ കാണാൻ കഴിയാത്തതിൽ ഉള്ള വിഷമവും മാറി കിട്ടി....

  53. Nithin RS Nandhanam

    കാവ്യാമാധവൻ ലുക്ക്❤️👌

  54. Vennila Mounpatten

    Enrum ninaivel.

  55. jessal ismail

    പൊട്ടനെ അറിയാലോ,.. ശ്രീനിവാസൻ ഡയലോഗ്

  56. V.K Rajan

    Everlasting melodies ..... Babukka

  57. ജാനകിയുടെ രാവണൻ

    2021 കാണുന്നവർ ഇങ്ങു പോരെ

  58. ജാനകിയുടെ രാവണൻ

    ഓരോരുത്തരുടെയും കമന്റ് വായിക്കുമ്പോൾ നൊസ്റ്റാൾജിയ അടിക്കുന്നവർ ഇങ്ങു പോരെ

  59. Shamila U M

    ചിത്ര ചേച്ചീടെ സ്വരവും പിന്നെ കുറേ മേക്കപ്പും ചേർന്നപ്പോ കാവ്യ യെ കൂടുതൽ സുന്ദരിയാക്കി😄

  60. Jibin Jibin 7

    വിദ്യാസാഗർ മാജിക്ക്....

  61. Shiny George

    God bless you Manju...

  62. Surya O

    Sithummaa 💋💋💋

  63. asha Praveensarma

    M.J Sir.... Superb Sir... Superb....

  64. Martin John Panachickal

    വീഡിയോ കാസറ്റിലോ ദൂരദർശനിലോ ഈ പടം കണ്ടവർ ഉണ്ടോ

  65. Sinan Muhammed

    സിതാരയുടെയും ചിത്ര ചേച്ചിയുടെയും സൗണ്ടിന് addict ആണ് ഞാൻ, ഇവരുടെ സൗണ്ട് പെട്ടെന്ന് മനസ്സിലാവും

  66. Rama Devi

    Swanthanam kandu vannathanu❤️

  67. AKHIL BS

    2021 undo😥

  68. Dilsha P Noushad

    Ow 😍❤️

  69. Will López

    Está canción de la aerodinámica ni modo que se derrita.

  70. M. L. Love

    the video is beautiful

  71. Pradyoth K

    Lyrics❤️❤️Harietta❤️❤️

  72. Martin John Panachickal

    ലാലേട്ടൻ എന്ന അഭിനയ വിസ്മയത്തിനു ഒപ്പം മത്സരിച്ചു അഭിനയിച്ച രണ്ടു പേരാണ് ശോഭനയും മഞ്ജുവും

  73. Maneesh Jacob

    👍👏👏👏sithumani sang amazingly wonderfully rendition good luck jayachandran&sitharakrishnakumar

  74. Midhula Nair

    Sithumani😍👌

  75. VIGNESH M

    Thalla sound

  76. arifa moideen

    Sithuzz😍👌

  77. Jaison Jose

    മമ്മൂക്കയുടെ 57ആം വയസിൽ തകർത്തഭിനയിച്ച പടങ്ങളിൽ ഒന്ന് #annanthampi. 💛💛💛💓.....

  78. Alex George

    Ithu onnil kooduthal kettavarayirikkum ningal sure

  79. Spring Days

    രവീന്ദ്രൻ മാസ്റ്റർ ആ വർഷത്തെ മികച്ച സംഗീത സംവിധായകൻ ആയപ്പോൾ അത് ഏറ്റുവാങ്ങാൻ അദ്ദേഹം ജീവനോടെ ഇല്ലായിരുന്നു. We still miss you sir 😭😭😭😭😭

  80. Murukan Perumal

    2021 il arengilum kanunudengil plz like 😀