Hi guys this is traditional fishing and cooking in kerala. I will post weekly videos plz watch and enjoy.. iam a post kidney transplant patient so I have many limitations but I will do my best Thank-you....
Follow me on Facebook
facebook.com/unni.george.942
Wat's up 8078320805

  • 100
  • 68

ਟਿੱਪਣੀਆਂ

  1. Tech Brothers

    I like vasu annan

  2. Sethu Prasad

    Le k&k... സവാള കിരി കിരി കിരി........

  3. ARUN ANAPPETY

    Waiting for 700k subscribers

  4. MALAYALAM TECH

    hi

  5. Abel Pj

    K and k gym body 👍

  6. Thalkaalam

    ചാരിറ്റിയുടെ മറവിൽ തട്ടിപ്പൊ? കിഡ്നി മാറ്റിവെക്കാൻ എത്ര ചിലവാകും? 🔥 pamost.info/prom/gomdmou2a9mMcdo/v ,

  7. IRSHAD P

    K&K Unniettan Combination pwoliyaanu..... Sherikkum enjoy cheithu..... Thankooo OMKV😍😘😘💖❤️

  8. Aneesh Kumar

    ❤️❤️❤️

  9. Valluvanadan Urumi

    അതെ ഒരു കാര്യം പറയാനുണ്ട് ശെരിക്കും നിങ്ങൾ ഈ പരിപാടി കഴിഞ്ഞു പോകുകയാണ് എന്ന് പറഞ്ഞപ്പോ സങ്കടം ആയി അപ്പോൾ ഇനിയും തുടർന്ന് നിങ്ങളെ കണ്ടുകൊണ്ടിരിക്കാൻ കൊതി ആകുന്നു ഉടനെ വരണേ

  10. sunil sebastian

    Agane ee series kazhinju ... Aduthsthu ini enthaa😁

  11. Abhilash Thampi Thampi

    K&k പൊളിയായാണ് നിങ്ങ പറയേണ്ടലോ

  12. Vineesh V

    Unnichetto super nisam icka avide

  13. sidheeq kp

    ആ ഡി dfnzzhddnx

  14. Sam sam

    27.36 para madam chettan meen charu chodichapol k&k kodukathe mosham ayyi poyii 😊

  15. Sini Ratnakaran

    Aa yellow shirt pottan

  16. Roobina p i

    👍👍👍

  17. Nooba niba

    Video nice ayittund K&k subscribe cheythu Iniyum ith polulla videos Cheyyan kazhiyatte enn prarythikkunnu

  18. Shafi Valamboor

    പാറമടയിൽ കുറച്ചു മീൻ കുഞ്ഞുങ്ങളെ വിടൂ എന്നിട്ട് ഒരു വീഡിയോ ചെയ്യൂ

  19. digal christ

    🌹👌👍😘🇮🇳

  20. Taste And Vibes

    പാറമട എപ്പിസോഡ് ഓരോന്നും ഒന്നിനൊന്നു മെച്ചം 🙏🙏😂😂😍

  21. Soniya's Kitchen

    എന്നാലും ഉണ്ണിചേട്ട നിസാം ഇക്ക നല്ല പണി ആണല്ലോ കാണിച്ചത് .എല്ലാരെം അടപൊടലെ പറ്റിച്ചു 🤣🤣കെ&കെ മാസ്സ്👌👌👌👌

  22. Muhammed Suhail

    പാറമടയിൽ വീണ്ടും വെള്ളം കേറിയാൽ ഒരു ഫോട്ടോയെങ്കിലും ചാനലിൽ ഇടണേ ഉണ്ണിച്ചേട്ടാ !!

  23. Shamsudheen Ck

    K & K യും ഉണ്ണി ചേട്ടനും കൂടി ചേർന്നാൽ പിന്നെ അടിപൊളിയായിരിക്കുമെല്ലോ👍

  24. shab eer

    ഞാൻ കുറച്ചു late ആയിപ്പോയി... 😥😥😥

  25. ZaCK GAMING

    Omkv yudee video kand k&k faan aayaa aarelm indel likee

  26. Deva Narayanan

    ഇങ്ങനൊക്കെ മീൻ പിടിച്ചു പാചകം ചെയ്ത് കഴിക്കുന്നതിന്റെ ഒരു രസം വേറെ ഒന്നിനും കിട്ടില്ല

  27. ᎪᎡ ᏴᎬͳͳᎪ ᏢᎪᏞᎪᏦᏦᎪᎠ #

    Unni chetta poli🔥🔥🔥🔥

  28. Yaseen Muhammed yaseen

    Adiyameee 2 engine ondayirunel ippol thernnena

  29. Cp world Tanur

    Super

  30. Arun G Thomas

    K&K vannapo vibe full change ayi❤️❤️

  31. rahul s nair

    Super pwoli unnichetta.K&K SUPER😍😍😍

  32. Abdul Faris

    👍😘😘

  33. appukutten - 90's

    Ithu kanumbol visakunnu 😁

  34. Anandha Krishna

    പോളി മീൻ കറിയും കപ്പയും

  35. Vishnu Prasad

    10:22 malampambu entry

  36. Mohammed Suhail

    ❤️❤️❤️ചേട്ടൻ സൂപ്പറാണ്❤️❤️❤️

  37. FIDIL ZANIN PN

    തക്കാളി മിസ്സിംഗ്‌

  38. Karimbana dude

    Ente ponno ejjathi item ningalu poli aaanu

  39. Muneer Muneer

    Chettaaaaaaa 🙏🙏🙏🙏 😘

  40. Synal Suresh

    Powli...

  41. Yaseen Muhammed yaseen

    Bugattiyude enginum kond vellam vattekkan poyan pettannu kariyam nadakkum 1200hpyaaa😊😊👰😊

  42. Muhammed Bilal

    Unnichettan...&.k&k koodiyappol sambavam poliyanu pinne taste vere thanne aayirikum

  43. sarathcb babu

    അവസാനത്തെ ആ ഉരുള ഹോ ഒരു രക്ഷയും ഇല്ല...😍😍😍

  44. sreejesh p

    K K ♥️♥️♥️♥️♥️♥️

  45. arun joseph

    😋

  46. miracle beauty vlog's

    supper unni chetta 😁😁

  47. Aswin Raju

    Nizam ikka chila timil chumma over avand..... 🙄

  48. സുന്ദരൻ ചെക്കൻ

    കള്ള് കൂടിയ നായെ

  49. sourav

    എല്ലാ കംമെന്റിനും ലൈക്‌ അടിച്ച ഉണ്ണിച്ചേട്ടൻ മാസ്സ് ആണ്...🔥🔥🔥🔥

  50. Valentine AJ

    Kurach kadukum, thengapalum, vattal mulakum itt vayatti aa kappayil cherthal poli ayene.

  51. Jyothi SL

    😍❤...... ഉണ്ണിയേട്ടോ..... പൊളിച്ചു....

  52. Renjithks Renjithks

    K&k muthhhh

  53. anu joseph

    ചേട്ടാ എന്നാണോ 1മില്യൺ അടിക്കുന്നേ? വെയ്റ്റിംഗ്...

  54. Kannan MS

    വില്ലേജ് ഫുഡ് ചാനൽ ഫിറോസിക്കാനെ പറയിപ്പിക്കാൻ 🤣🤣🤣

    1. OMKV Fishing & Cooking

      🙏

  55. Anshad Hashim

    K&k ആള് പൊളി ♥️♥️♥️♥️♥️

  56. UNDAMPORI TM

    രണ്ടു പേരും കൂടി ഒരെ പൊളിയാണല്ലോ കുറച്ചു ദിവസം ആയിട്ട്.

  57. Hari Nair

    Mission accomplished. Awaiting Next episode

  58. ragy george

    Super

  59. Sephin Chakkalakkal

    K&k ❤️❤️❤️❤️❤️....ayallea polea oruuu friend undavan oru bagyam veannam❤️❤️❤️❤️❤️

  60. vigin varghese

    Unni cheattane onnu meet cheayan pattumo ?🤔

  61. Robin Jeena

    ദൈവം അനുഗ്രഹിക്കട്ടെ...😢😢😢😢😢വിഷമം ആയി... വാർത്ത കേട്ടിരുന്നു ഞാൻ...ചേട്ടന്റെ വീഡിയോ കണ്ട് അടിപൊളി ആണ്..പക്ഷേ ഇതിന്റെ പുറകിൽ ഇങ്ങനെ ഒരു വിഷം 😢😢😢ഉള്ളാ കാര്യം ഇപ്പോൾ ആണ് മച്ചാനെ അറിഞ്ഞത്....😢😢😢😢ദൈവം അനുഗ്രഹിക്കും

  62. Aslam786 Aslamaslu

    Ente vettil virak only no gas

  63. Muhammed Musthafa

    K&k and unnichettan.. ningal randuperyum valare adhikam ishtaan😍😍😍

  64. M Suma

    ചൂട് ഗ്രേവിയിൽ അതേ ചൂടുള്ള വെള്ളം ചേർക്കണം ,,,,കേട്ടോ ഉണ്ണിമോനെ

    1. OMKV Fishing & Cooking

      അയിന്

  65. I love My india

    K&k hero of the match... ഉണ്ണി ചേട്ടാ K&k യും മായി കൂടുതൽ വീഡിയോ ചെയ്യു .തികഞ്ഞ കഠിനധ്വാനി

  66. Umarul Farooque

    Ee resippee evidenna

  67. ASIA STAR

    BOTH ARE SUPER OMKV & K&K LOVE YOU BOTH KATTA FAN FROM BAHRAIN]

  68. jijo 343

    Unnichetaa adipoli♥️♥️

  69. VISHNU D

    Okkv + k&k = onnuparayanilla... 😍😍😍

  70. SCIENTIFIC MALAYALI

    സുഹൃത്തേ, ഞാൻ ഒരു മുൻ ISRO ശാസ്ത്രജ്ഞൻ ആണ്. എൻറെ ജീവിതം കൊണ്ട് ഞാൻ അറിഞ്ഞതും പഠിച്ചതും ആയ കാര്യങ്ങൾ... അതിൽ സയൻസ് മാത്രമല്ല മനുഷ്യനുണ്ട് മനുഷ്യൻറെ ചരിത്രമുണ്ട് അവൻറെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ട് അവൻ ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾ ഉണ്ട്... ചുരുക്കിപ്പറഞ്ഞാൽ ആനമറുത മുതൽ ആറ്റംബോംബ് വരെ സകലതും ഉണ്ട്... അവയെല്ലാം ജനകീയമായ രീതിയിൽ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ വേണ്ടി ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങി അതിൻറെ പേരാണ് സയൻറിഫിക് മലയാളി (#scientificmalayali)... നിങ്ങൾ യൂട്യൂബിൽ നൂറുകണക്കിന് video-കൾ കാണുന്ന കൂട്ടത്തിൽ എൻറെ വീഡിയോകൾ കൂടി ഒന്ന് കണ്ടു നോക്കണമെന്നും വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് എന്ന് വിനീതമായി അപേക്ഷിക്കുന്നു... ചാനലിനെ പേര് മറക്കണ്ട Scientific Malayali Subscribe ചെയ്യുന്നതിന് മുമ്പായി കഷണ്ടി തലയൻ ലോഗോ ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക #scientificmalayali

  71. Sujeesh Suresh Mklm

    Ningal randalum poliyalle